tag:blogger.com,1999:blog-4023443490026438152.post1605956107047121196..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: കിനാലൂരിനെ കിനാക്കണ്ട്.karimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger15125tag:blogger.com,1999:blog-4023443490026438152.post-81236660348917839312010-05-20T01:38:30.211-07:002010-05-20T01:38:30.211-07:00ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ വിശ്വഹിന്ദുവിന്റെ നി...ഒരു വര്‍ഗ്ഗീയ കലാപം നടത്താന്‍ വിശ്വഹിന്ദുവിന്റെ നിരക്ക് എഴുപത് ലക്ഷം രൂപയാണ്.
നമ്മുടെ വിപ്ലവങ്ങളുടെ നിരക്ക് എത്രയാണ്...??????????Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-88349828306783613942010-05-19T20:25:29.553-07:002010-05-19T20:25:29.553-07:00ഇനിയിപ്പോള്‍ ജനകീയ വോട്ടുകൊണ്ട് ഭരണം കിട്ടില്ലെന്ന...ഇനിയിപ്പോള്‍ ജനകീയ വോട്ടുകൊണ്ട് ഭരണം കിട്ടില്ലെന്നുറപ്പാണ്. പിന്നെ വേണ്ടത് പണമാണ്. അത് സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ ജനങ്ങള്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്ക് പ്രശ്നമല്ലെന്നവര് തീരുമാനിച്ചിരിക്കുന്നു. പക്ഷേ, ജനങ്ങള്‍ക്കങ്ങനെ തീരുമാനിക്കാനാകില്ലല്ലോ. അവര്‍ സമരം തുടരും.

കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? | സി.ആര് നീലകണ്ഠന്
ഇതിന്റെ താഴെ ഒരു കുഞ്ഞൊപ്പ്.
ഒരു വർഷം കൂടി കഴിയണമന്നു മാത്രം.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-60698573270517329262010-05-17T11:13:35.469-07:002010-05-17T11:13:35.469-07:00കമ്മ്യൂണിസ്റ്റ് പര്ട്യില് നിന്ന് പുറത്താക്കപെട്...കമ്മ്യൂണിസ്റ്റ് പര്ട്യില് നിന്ന് പുറത്താക്കപെട്ടു ഗതി കിട്ടാതെ അലയുന്ന കുറെ അനാഥ പ്രേതെങ്ങള് , സോളിഡാരിറ്റി എന്ന വര്‍ഗിയ ഫാസിസ്റ്റ്- മാഫിയ , അധികാരത്തില്‍ എത്താന്‍ സ്വന്തം ത്നതെയെപ്പോലും കൊല്ലുന്ന UDF ഉപജാപക കൂട്ടം , വാര്‍ത്ത വിറ്റു പണം കൊയ്യുന്ന മാധ്യമ വ്യഭിചാര കൂട്ടുകെട്ട് , വിമോചന സമരത്തിന്റെ പരിപ്പുകള്‍ വേവില്ലെന്നരിഞ്ഞു ,അവസനെതെ അമ്പുമായി മുണ്ടുരിഞാടുന്ന ഇ പിശാചുക്കള്‍ ഇതല്ല ഇതിനപ്പുറവും കാണിക്കും... !ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-7384541347996370972010-05-17T09:34:18.067-07:002010-05-17T09:34:18.067-07:00വനിതകള്‍ക്ക് അംഗത്വം നല്‍കാത്ത പുരോഗമന സംഘടനയാണ് ...വനിതകള്‍ക്ക് അംഗത്വം നല്‍കാത്ത പുരോഗമന സംഘടനയാണ് സോളിഡാരിറ്റി എന്നല്ലേ കരിമീനെ ഹമീദിക്ക പറഞ്ഞത്? പിന്നെ ഏറ്റവും വലിയ തമാശ പഴയ ജമായത്ത് അതികായന് ഓ. അബ്ദുള്ള കിനാലൂരില്‍ സമരക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിരായി രംഗത്ത് വന്നു എന്നതാണ്. ജമയത്ത് ആചാര്യന് ഓ അബ്ദുള്‍ റഹിമാന്റെ ബ്രദര്‍ഹുഡാണ് ഈ അബ്ദുള്ള സാര്‍

പിന്നെ നമ്മുടെ ഏഷ്യനെറ്റ് ലേഖകന്‍ വിപ്ലവ സിംഹം ഷാജഹാന് വക സോളിഡാരിറ്റിയെപ്പറ്റിയുള്ള  റിപ്പോര്‍ട്റ്റ് കാണുക. നാവ് വാടകക്കെടുക്കാനും സോളിഡാരിറ്റിക്കാരനറിയാം എന്ന് ഇത് തെളിയിക്കുംകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-58075462263763552402010-05-17T07:43:28.892-07:002010-05-17T07:43:28.892-07:00കിനാലൂര്‍ എത്രയോ വലിയ കിനാവായിരുന്നു എന്ന് മുകളില്‍...കിനാലൂര്‍ എത്രയോ വലിയ കിനാവായിരുന്നു എന്ന് മുകളില്‍ പറഞ്ഞ കമന്റുകള്‍ തെളിയിക്കുന്നു. സോളിഡാരിറ്റിക്ക് പെട്ടന്ന് ഭൂമിയോടും അവകാശസമരങ്ങളോടും സ്നേഹം പിറക്കാനുള്ള കാരണം ഹമീദ് ചേന്ദമംഗലൂര്‍ മാതൃഭൂമിയില്‍ എഴുതിയതിനാല്‍ അത് ആവര്‍ത്തിക്കുന്നില്ല.karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-62730421470311700762010-05-16T15:27:38.549-07:002010-05-16T15:27:38.549-07:00നീലാണ്ടന്റെയൊക്കെ ലേഹനം ക്വാട്ട് ചെയ്യുന്നത് ഇതൊരു...നീലാണ്ടന്റെയൊക്കെ ലേഹനം ക്വാട്ട് ചെയ്യുന്നത് ഇതൊരു നര്‍മ്മ ബ്ലോഗ് ആണ് എന്ന് കരുതിയാകണം.പിന്നെ സോളിക്കാര്ക്ക് നീലന് നിലവാരം ആയാലും മതി.ടിയാന്റെ പഴയ ഒരു ലേഹനം, അതിന്റെ പൊട്ടത്തരം ഒക്കെ താഴെ ലിങ്കില്‍ കാണാം.സൂരജിന്റെ ബ്ലോഗിലേക്ക് പോയാല്‍ മതി.
http://surajcomments.blogspot.com/search?updated-max=2009-09-03T09%3A33%3A00-07%3A00&max-results=1

AND
http://kiranthompil.blogspot.com/2009/07/blog-post_28.htmlശിവരാമകൃഷ്https://www.blogger.com/profile/07121259584621766871noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-90839076130300635262010-05-16T10:11:56.939-07:002010-05-16T10:11:56.939-07:00ഇത്തരം സമരങ്ങളോട് ഇടതുപക്ഷത്തിനുള്ള അസഹിഷ്ണുത ഇന്ന...ഇത്തരം സമരങ്ങളോട് ഇടതുപക്ഷത്തിനുള്ള അസഹിഷ്ണുത ഇന്നത്ര അദ്ഭുതമല്ല. ഏതു ജനകീയസമരം നടക്കുമ്പോഴും അത് ബാഹ്യശക്തികള്‍ കടന്നുകയറി കുഴപ്പമുണ്ടാക്കുന്നതാണെന്ന വാദം ഇവര്‍ ഉയര്‍ത്തുന്നു.

മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ സമരം നടത്തിയപ്പോള്‍ മുഖ്യമന്ത്രിതന്നെ ഇത് പറഞ്ഞു. എന്നാല്‍, പിന്നീട് സത്യം മനസ്സിലാക്കി അദ്ദേഹമതു തിരുത്തി. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരും മറ്റും അതിനായി ഇടപെടേണ്ടിവന്നു. ചെങ്ങറ സമരത്തില്‍ മാവോയിസ്റ്റുകളും വിദേശ ശക്തികളുമുണ്ടെന്നിവര് വിളിച്ചുപറഞ്ഞു നടന്നു. പക്ഷേ, ഒടുവില്‍ സര്‍ക്കാര്‍തന്നെ ഈ സമരം ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ തയാറായി. നന്ദിഗ്രാം, സിംഗൂര്സമരങ്ങളിലും സി.പി.എം ആദ്യം പറഞ്ഞത് തദ്ദേശവാസികളെല്ലാം സമരത്തിനെതിരാണെന്നാണ്. അവിടെയും പാര്‍ട്ടി പിന്‍വാങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കാര്യം വ്യക്തമായി. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്ന ഈ പ്രദേശത്തെ മണ്ഡലങ്ങളിലെല്ലാം അവര്‍ ദയനീയമായി പരാജയപ്പെട്ടു.

ഇവിടെ വോട്ടുചെയ്ത് പാര്‍ട്ടിയെ തറപറ്റിച്ചത് 'ബാഹ്യശക്തി'കളാണോ? അന്നാട്ടിലെ ജനങ്ങളാണോ? ഇത്രയൊക്കെ അനുഭവമുണ്ടായിട്ടും ഇവര്‍ ഒന്നും പഠിക്കുന്നില്ലെന്നാണോ? അല്ല. ഇനിയിപ്പോള്‍ ജനകീയ വോട്ടുകൊണ്ട് ഭരണം കിട്ടില്ലെന്നുറപ്പാണ്. പിന്നെ വേണ്ടത് പണമാണ്. അത് സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ ജനങ്ങള്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്ക് പ്രശ്നമല്ലെന്നവര് തീരുമാനിച്ചിരിക്കുന്നു. പക്ഷേ, ജനങ്ങള്‍ക്കങ്ങനെ തീരുമാനിക്കാനാകില്ലല്ലോ. അവര്‍ സമരം തുടരും.

കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? | സി.ആര് നീലകണ്ഠന്Anonymoushttps://www.blogger.com/profile/12166357994662380207noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-26761213554735562312010-05-16T10:11:48.309-07:002010-05-16T10:11:48.309-07:00എല്ലാ ജനകീയ സമരപ്രസ്ഥാനങ്ങളും 'തല്ലു കൊള്ളേണ്ട...എല്ലാ ജനകീയ സമരപ്രസ്ഥാനങ്ങളും 'തല്ലു കൊള്ളേണ്ടവ'യാണെന്ന പുതിയ തത്ത്വം ജനങ്ങളെ പഠിപ്പിക്കുകയാണ് പുത്തന്‍ ഇടതുപക്ഷം. സ്ത്രീകള്‍ക്ക് സീറ്റ്സംവരണം നല്‍കണമെന്ന് ശക്തിയായി ആവശ്യപ്പെടുന്ന ഇതേകാലത്ത്, അവരുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി രൂപവത്കരിക്കപ്പെട്ട വനിതാകമീഷന് പറയുന്നത്, സ്ത്രീകള്‍ സ്വന്തം കാര്യം മാത്രം നോക്കി വീട്ടിനകത്ത് അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കില്‍ തല്ലുകിട്ടുമെന്നാണ്.

അവിടെ സമരം നടത്തിയത് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ മാത്രമല്ല എന്നതു സത്യംതന്നെ. തെറ്റായ ഒരു വികസന പദ്ധതിക്കും അതിലെ വന്‍ അഴിമതിക്കും പദ്ധതിയുണ്ടാക്കാവുന്ന പാരിസ്ഥിതികതകര്‍ച്ചക്കും പ്രകൃതിവിഭവ ശോഷണത്തിനുമെല്ലാം എതിരായി സമരം ചെയ്യാന്‍ ഏതു വ്യക്തിക്കും സംഘടനക്കും അവകാശമുണ്ട്; കൃത്യമായി പറഞ്ഞാല്‍ കടമയുണ്ട്. ഈ കടമ മറന്ന്, കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച്, ശീതീകരിച്ച മുറികളിലും കാറുകളിലും മാത്രം സഞ്ചരിച്ച് 'ഭരണം' നടത്തുന്ന സഖാക്കള്‍ക്ക് അത് തിരിച്ചറിയാനാവില്ലെന്നുമാത്രം. അവിടെ നടന്ന ഉപരോധത്തിന്റെ മാത്രം കഥയെടുക്കുക. കേരളത്തില്‍ ദിവസേനയെന്നോണം നിരവധി ഉപരോധങ്ങള്‍ നടക്കുന്നുണ്ട് (ഇതില്‍ വലിയൊരു പങ്കും നടത്തിയിരുന്നത് മന്ത്രിയുടെ പാര്ട്ടിക്കാര് തന്നെയായിരുന്നു). ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് ചെയ്യാറുള്ളതെന്താണ്? ഉപരോധക്കാരെ നീക്കംചെയ്യും. ഇതിനായി ബലം പ്രയോഗിക്കേണ്ടിവന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഇവരെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും. മറ്റു പലപ്പോഴും ദൂരെ കൊണ്ടുപോയിവിടും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കേസും എടുക്കാറുണ്ട്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുപോലും പ്രതികളായ പല ഉപരോധക്കേസുകളും നിലവിലുണ്ട്.

എന്നാല്‍, ഇവിടെ ഉപരോധക്കാരെ, സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചുകൊണ്ടാണ് തുടക്കംതന്നെ. പുരുഷപൊലീസുകാര്‍ തന്നെ സ്ത്രീകളെ മര്‍ദിക്കുന്ന രംഗങ്ങള്‍ നാം നേരില്‍ക്കണ്ടതാണ്. മര്‍ദനമേറ്റ് ജനക്കൂട്ടം ചിതറി ഓടി. പലരും സമീപത്തുള്ള വീടുകളിലേക്ക് ഓടിക്കയറി. ഉപരോധസമരക്കാര്‍ സ്ഥലമൊഴിഞ്ഞാല് പിന്നെ അവരെ പൊലീസ് ഉപദ്രവിക്കാറില്ല. എന്നാല്‍, ഇവിടെ എന്താണുണ്ടായത്? ഭയന്നോടിയ ജനങ്ങളെ ശത്രുക്കളെയെന്നപോലെ പിന്തുടര്ന്ന് മര്‍ദിച്ചു. വീടുകളില്‍ അഭയംപ്രാപിച്ചവരെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചു. വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സ്വകാര്യഭൂമിയില്‍ ഇടിച്ചുകയറി അവിടെ ഗ്രനേഡുകള്‍ പൊട്ടിച്ചു. ഇത്ര ക്രൂരമായി പെരുമാറുന്നത് കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് പാഞ്ഞടുത്തു.

വളരെ ആസൂത്രിതമായ രീതിയില്‍ ജനങ്ങളിലാകെ ഭീതിപരത്തി ഭൂമി എടുക്കുന്നതിനെതിരായ പ്രതിരോധം തകര്‍ക്കുകയെന്ന ഗൂഢപദ്ധതിയാണ് ഇവിടെ ആസൂത്രണം ചെയ്തിരുന്നത്. സ്ഥലമേറ്റെടുക്കാന്‍ ഇത്രയധികം പൊലീസ്സന്നാഹത്തെ അയച്ചതു മുതലെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍, സമരക്കാര്‍ 'ആസൂത്രിത'മായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇത്രയധികം സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന ഒരു സമരത്തിന്റെ സംഘാടകര്‍ ഒരു കാരണവശാലും അക്രമത്തിന് മുതിരില്ലെന്ന് ആര്‍ക്കാണറിയാത്തത്? ആസൂത്രിതമായ ആക്രമണത്തിനുള്ള തെളിവായി മന്ത്രി പറയുന്ന മാരകായുധ ശേഖരമെന്നത് രണ്ട് ബക്കറ്റുകളില്‍ കലക്കിവെച്ച ചാണകവെള്ളമാണ്. ചാണകം ഇത്രവലിയ മാരകായുധമാണെന്നിപ്പോഴാണ് നാമറിയുന്നത്. പൊലീസ് കൊണ്ടുവന്ന ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലുമൊന്നും ഒന്നുമല്ല! ഒരു മണ്ണ് ഏതെങ്കിലും വിധത്തില്‍ അശുദ്ധമായാല്‍ അത് ശുദ്ധീകരിക്കാന്‍ ചാണകവെള്ളം തളിക്കുകയെന്ന പതിവ് പല കുടുംബങ്ങളിലുമുണ്ട്. ഇവിടെ മന്ത്രിയെപ്പോലുള്ള നേതാക്കളും അവരുടെ കിങ്കരന്മാരായ പൊലീസുകാരും വരുമെന്നതിനാല്‍ അവര്‍ പോയാല്‍ ഭൂമി ശുദ്ധമാക്കാന്‍ സഹോദരിമാര്‍ കരുതിയതാകാം ഇത്.Anonymoushttps://www.blogger.com/profile/12166357994662380207noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-44923680018834980822010-05-16T10:11:05.871-07:002010-05-16T10:11:05.871-07:00മന്ത്രി പറഞ്ഞ അഭിപ്രായം അതേപടി ആവര്ത്തിക്കുകയായിര...മന്ത്രി പറഞ്ഞ അഭിപ്രായം അതേപടി ആവര്‍ത്തിക്കുകയായിരുന്നു വനിതാ കമീഷന് അധ്യക്ഷ ശ്രീദേവിയും. അതുകുറേക്കൂടി വികൃതവും സ്ത്രീവിരുദ്ധവുമാക്കി അവര്‍ പറഞ്ഞു, സ്ത്രീകള്‍ അടിചോദിച്ചുവാങ്ങുകയായിരുന്നു എന്ന്. ഇത്രക്രൂരവും സത്യവിരുദ്ധവുമായി സംസാരിച്ച ഒരു വനിതാകമീഷന് അധ്യക്ഷയും കേരളത്തിലുണ്ടായിട്ടില്ല. സ്വന്തം വീടും ജീവിതവും നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നടക്കുന്ന ഒട്ടുമിക്ക ജനകീയസമരങ്ങളിലും സ്ത്രീകളാണ് മുന്‍പന്തിയിലെന്ന വസ്തുത ഈ അധ്യക്ഷക്കറിയില്ലായിരിക്കും. മേധാപട്കര്‍, അരുന്ധതിറോയ്, അരുണാറോയ് തുടങ്ങിയവരെപ്പറ്റി ഇവരോട് 'പാര്‍ട്ടി' ഒന്നും പറഞ്ഞിട്ടില്ലായിരിക്കും. എന്നാല്‍, ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഓടിയെത്തി ജനകീയപ്രശ്നങ്ങളില്‍ ഇടപെടുന്ന വൃന്ദകാരാട്ടിനെയെങ്കിലും ഇവര്‍ അറിഞ്ഞിരിക്കണമല്ലോ.Anonymoushttps://www.blogger.com/profile/12166357994662380207noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-37566220815634317812010-05-16T10:10:14.232-07:002010-05-16T10:10:14.232-07:00മന്ത്രിയുടെ ആരോപണങ്ങള്‍
റോഡ് നിര്‍മിക്കുന്ന വിഷയത...മന്ത്രിയുടെ ആരോപണങ്ങള്‍

റോഡ് നിര്‍മിക്കുന്ന വിഷയത്തില്‍ സര്‍വകക്ഷി സമവായം ഉണ്ടായിരുന്നുവെന്ന മന്ത്രിയുടെ നിലപാട് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ജനജാഗ്രതാസമിതി മുന്നോട്ടുവെച്ച ബദല്‍നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചപ്പോള്‍ യു.ഡി.എഫ് അടക്കമുള്ള കക്ഷികള്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു. സമരത്തിനു പിന്നില്‍ സോളിഡാരിറ്റിയാണെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. കൃത്യമായിത്തന്നെ ഈ ലേഖകനറിയാം, സോളിഡാരിറ്റി 'പിന്നില്‍' ആയിരുന്നില്ല, തുടക്കം മുതല്‍ സമരത്തിനൊപ്പമുണ്ടായിരുന്നു. അവര്‍ നടത്തിയ ഒരു റാലിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. അതിനുശേഷം അവിടെ നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തയാളാണ് ഈ ലേഖകന്‍. മുഖ്യധാരാ കക്ഷികള്‍ കൈയൊഴിഞ്ഞ ഒട്ടനവധി ജനകീയസമരങ്ങളെ സോളിഡാരിറ്റി പിന്താങ്ങുന്നുണ്ട്. ചെങ്ങറ, മൂലമ്പിള്ളി, പ്ലാച്ചിമട, ദേശീയപാത വികസനം, കരിമണല്‍ ഖനനം, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ സമരങ്ങളിലെല്ലാം അവരോടൊപ്പം നിന്ന ഒരാളാണീ ലേഖകന്‍. ഇവിടെയും ജനജാഗ്രതാ സമിതിയുടെ സമരത്തെ അവര്‍ ശക്തമായി പിന്തുണച്ചുവെന്നുമാത്രം. ധനമന്ത്രി തോമസ് ഐസക് ഒരു പടികൂടി കടന്ന് സോളിഡാരിറ്റിക്കൊപ്പം എസ്.ഡി.പി.ഐ എന്ന കക്ഷിയും സമരത്തിനുണ്ടായിരുന്നു എന്നാരോപിക്കുന്നു. അവര്‍ക്ക് അതിനുള്ള ജനാധിപത്യാവകാശമുണ്ടെന്നത് മറക്കാതെത്തന്നെ പറയട്ടെ, കിനാലൂര്സമരത്തില് ആ കക്ഷിക്കാരെ ഇതുവരെ കണ്ടിട്ടില്ല. പിന്നെ മന്ത്രി ഇങ്ങനെ പറയുന്നതിന്റെ താല്പര്യമെന്താണ്? ഇത് കുറെ മുസ്ലിംസംഘടനകളുടെ (പറയാതെ പറയുന്നു, തീവ്രവാദികളുടെ) ഒരു സമരം മാത്രമാണ് എന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ഇത് തീര്‍ത്തും അപലപനീയമായ ശ്രമമാണ്.

'പുറത്തുനിന്നുള്ളവര്‍'ക്ക് ഇത്തരമൊരു സമരത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണോ മന്ത്രി പറയുന്നത്? വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറെ പേരുകള്‍ വായിച്ചു. ഇവരൊന്നും അന്നാട്ടുകാരല്ലെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആ പ്രദേശത്തിനു ചുറ്റുമുള്ള നിരവധിസ്ത്രീകളും പുരുഷന്മാരും കുട്ടികളും മര്‍ദനത്തില്‍ പരിക്കേറ്റു കഴിയുന്നകാര്യം മന്ത്രിക്കറിയാത്തതാകില്ല. ഭയം മൂലം നിരവധി സ്ത്രീകള്‍ ആശുപത്രിയില്പോലും പോകുന്നില്ല. അവരുടെ പേരും മേല്‍വിലാസവും കിട്ടിയാല്‍ വധശ്രമത്തിനു കേസ് എടുക്കുമെന്നവര് ന്യായമായും ഭയപ്പെടുന്നു. ചാനലിലും പത്രങ്ങളിലുമുള്ള പടങ്ങള്‍ നോക്കി 'പ്രതികളെ കണ്ടെത്തുന്ന' തിരക്കിലാണ് പൊലീസ്. ഇതില്സഹായിക്കാന് ആ നാട്ടിലെ ചില പാര്‍ട്ടി സഖാക്കളുമുണ്ടെന്നും കേള്‍ക്കുന്നു.Anonymoushttps://www.blogger.com/profile/12166357994662380207noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-41409326288989988812010-05-16T10:06:40.744-07:002010-05-16T10:06:40.744-07:00തങ്ങള്‍ക്കെതിരായ ജനകീയപ്രതിരോധങ്ങളെ തകര്‍ക്കാന്‍ ശ...തങ്ങള്‍ക്കെതിരായ ജനകീയപ്രതിരോധങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ ഭരണകര്‍ത്താക്കളും ഉയര്‍ത്തുന്ന ആരോപണമാണ് 'ബാഹ്യശക്തികളുടെ ഇടപെടല്‍'. ഈ പ്രതിരോധം ജനങ്ങളുടെ യഥാര്‍ഥ ആവശ്യമല്ലെന്നും സമ്മര്‍ദത്തിനോ തെറ്റിദ്ധാരണക്കോ വഴങ്ങി അവര്‍ അതില്‍ പങ്കെടുക്കുകയാണെന്നും (ചിലപ്പോള്‍ അവര്‍ പങ്കെടുക്കുന്നതേയില്ലെന്നും) ഇത്തരം സമരങ്ങള്‍ കുത്തിപ്പൊക്കുന്നത് 'പുറത്തുള്ള ചിലര്‍' ആണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണിത്. സാധാരണയായി വിദേശകരങ്ങള്‍ എന്നൊക്കെയാകും പറയുക. ഏറ്റവുമൊടുവില്‍ കിനാലൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ ജനകീയസമരവും 'ബാഹ്യശക്തികള്‍' നടത്തിയതാണെന്ന് വ്യവസായമന്ത്രി എളമരം കരീം പറയുന്നു. കിനാലൂരില്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്ന സര്‍ക്കാറിന്റെ പൊലീസ് നടത്തിയ നരനായാട്ട് തല്സമയവും പിന്നീടും മാധ്യമങ്ങളിലൂടെ കേരളീയരുടെ മുന്നില്‍ എത്തി. അത് ജനങ്ങളെ കാണിച്ചതിലും മന്ത്രിക്ക് കടുത്ത രോഷമുണ്ട്.
ഈ സമരം തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലല്ല. മാസങ്ങളായി ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. കിനാലൂരില്‍ മലേഷ്യന്‍ കമ്പനിയുമായി ആഘോഷത്തോടെ ധാരണാപത്രം ഒപ്പിട്ടിരുന്നു (അത് വെറും തട്ടിപ്പാണെന്ന് അന്നുതന്നെ എഴുതിയവരില്‍ ഈ ലേഖകനും ഉണ്ടായിരുന്നു.) ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന ചെരിപ്പുകമ്പനിയും ഒരു പുകമറയാണെന്നും അന്നാട്ടില്‍ വന്‍കുത്തകകള്‍ വാങ്ങിക്കൂട്ടിയ 2700 ഏക്കര്‍ ഭൂമിക്കുവേണ്ടിയുള്ള 'ഡെഡിക്കേറ്റഡ്' റോഡാണിതെന്നും പറയുന്നു. അസത്യമാകാന്‍ വഴിയില്ലെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. വളന്തക്കാട്ടും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ 'ചെന്നൈ ഗ്രൂപ്പ്' തന്നെയാണിവിടെയും ഭൂവുടമകള്‍ എന്നുകൂടി പറയുമ്പോള്‍ ചിത്രം വ്യക്തമാകുന്നു.

കിനാലൂരിലെ പ്രതിരോധം ആരംഭിച്ചത് കക്ഷിരാഷ്ട്രീയാതീതമായി രൂപംകൊണ്ട ജനജാഗ്രതാസമിതിയാണ്. പ്രതിഷേധം ശക്തമായപ്പോള്‍ മുഖ്യധാരാകക്ഷികളും സമരത്തിനെത്തി. സി.പി.എം ഒഴികെ എല്ലാകക്ഷികളും ഇപ്പോള്‍ സമരത്തിലുണ്ട്. ജനകീയ ഐക്യവേദിയെന്ന സമരസംഘടനയില്‍ ഇവര്‍ക്കെല്ലാം പ്രാതിനിധ്യവുമുണ്ട്. അതിന്റെ കണ്‍വീനര്‍ നിജേഷ് യൂത്ത്കോണ്‍ഗ്രസ് നേതാവാണ്. ഈ ഭൂമിയളക്കല്‍ പരിപാടിക്കായി മുമ്പും അധികൃതര്‍ എത്തിയിരുന്നു. അപ്പോഴെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങള്‍ ഉപരോധിച്ചിരുന്നു. അന്നൊന്നും കാണിക്കാത്ത വീറും വാശിയും ഇക്കുറി ഉദ്യോഗസ്ഥര്‍ കാണിച്ചെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലമുണ്ടെന്ന് ഉറപ്പാക്കാം.Anonymoushttps://www.blogger.com/profile/12166357994662380207noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-32913217666926217512010-05-16T09:51:18.601-07:002010-05-16T09:51:18.601-07:00ഏഴു വയസ്സ് മാത്രം പ്രായം ഉള്ള ഒരു കൊച്ചു സങ്ങടനയെ ...ഏഴു വയസ്സ് മാത്രം പ്രായം ഉള്ള ഒരു കൊച്ചു സങ്ങടനയെ എന്തിനാണ് കമ്മ്യൂണിസ്റ്റ് കാര്‍ പയ്ടികുനത്.Anonymoushttps://www.blogger.com/profile/12166357994662380207noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-39640361109785345012010-05-16T09:21:19.888-07:002010-05-16T09:21:19.888-07:00എല്ലാം പാളി അല്ലേ. സാധാരണ സര്‍വേക്ക് ഇങ്ങനെയാണോ പോ...എല്ലാം പാളി അല്ലേ. സാധാരണ സര്‍വേക്ക് ഇങ്ങനെയാണോ പോകാറ്. അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് എന്ന് കരുതിയാല്‍ മതി.

ഇതില്‍ വല്ല കാര്യവുമുണ്ടോ.  ഏത് പത്രമാണ് എന്നറിയില്ല. ഇവിടേക്ക് ഇത് ഫിറ്റാണെന്ന് കരുതി. വായിച്ചുനോക്കാവുന്നതാണ്.
സരCKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-43575589069483304212010-05-16T05:50:20.008-07:002010-05-16T05:50:20.008-07:00എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്...എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്രതിക്ഷേധത്തിന്റെ ശക്തി കുറയും എന്ന തിരിച്ചറിവിലാണോ നാട്ടുകാർ ഒരു മുഴം മുന്നെ ചാണകം തളിച്ച് ശുദ്ധമാകിയത്?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-1892239582445930322010-05-16T02:06:27.850-07:002010-05-16T02:06:27.850-07:00സാദ്ധ്യതകളുടെ സാദ്ധ്യതകള്‍ കൈവിട്ടുപോയി.എന്നാലും ...സാദ്ധ്യതകളുടെ സാദ്ധ്യതകള്‍ കൈവിട്ടുപോയി.എന്നാലും ഉള്ളതുകൊണ്ട് ഓണം എന്ന മട്ടില്‍ ചില പ്രചരണങ്ങള്‍ ഇപ്പോഴും ഉണ്ട്.അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.com