tag:blogger.com,1999:blog-4023443490026438152.post1800832714213597211..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: നായരേ ഭവാന് തന്നെ ശുദ്ധരില്‍ ശുദ്ധന്‍karimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger1125tag:blogger.com,1999:blog-4023443490026438152.post-15732524112031245482011-05-03T10:15:48.620-07:002011-05-03T10:15:48.620-07:00വി. എസ്. സംസ്കാരം ഇല്ലാത്തവന്,
N S S സെക്രട്ടറി ജ...വി. എസ്. സംസ്കാരം ഇല്ലാത്തവന്,
N S S സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

കേരള സാംസ്കാരിക-പുരോഗമന ചരിത്രത്തില്‍ ഈ സുകുമാരന്റെ സ്ഥാനം എന്താണ് ..?
മുന്‍ NSS നേതാവ് കൂടിയായ , അഴിമതി നടത്തിയ ,ബാലകൃഷ്ണ പിള്ള ജയിലില്‍ പോകാന്‍ കാരണം വി എസ് ആണ് എന്നതാകാം ഈ സുകുമാര കലിപ്പിന് കാരണം … കുഞ്ഞാലി കുട്ടി ജയിലില്‍ പോയാല്‍ ലീഗുകാര്‍ക്ക് വി എസിനോട് തീര്‍ത്താല്‍ തീരാത്ത വിരോധം വരും ..

സത്യത്തില്‍ അഴിമതി -മാഫിയ വിരുദ്ധ പോരാട്ടത്തില്‍ വി എസ് ഉറച്ചു നില്‍ക്കുന്നതാണ് ഇവര്‍ക്കൊക്കെ അദ്ദേഹം കൊടും ശത്രുവാകുന്നതു ..അതെ സമയം ഈ നിലപാടുകള്‍ കാരണം ജനങ്ങള്‍ അതിനേക്കാള്‍ ശക്തമായി വി എസിനെ നെഞ്ചിലേറ്റുന്നു എന്ന് ഇവര്‍ തിരിച്ചറിയുന്നില്ല ..ഇടതു പക്ഷ ആശയങ്ങള്‍ മുറുകെ പിടിച്ചു പോരാടുന്ന ഒരു ധീര നേതാവാണ് വി എസ്Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.com