tag:blogger.com,1999:blog-4023443490026438152.post2143624973004474503..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: എന്റെ ദൈവമേ..............ദൈവമേ..............karimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger4125tag:blogger.com,1999:blog-4023443490026438152.post-5405852141702170072009-10-03T09:06:09.763-07:002009-10-03T09:06:09.763-07:00ഇത്, സംഗതി...... ചോദ്യം ഹിന്ദു“മത“( കമ്മ്യൂണിസ്റ്റ...ഇത്, സംഗതി...... ചോദ്യം ഹിന്ദു“മത“( കമ്മ്യൂണിസ്റ്റിനോട്) വിശ്വാസിയോട് , ഉത്തരം നൽകുന്നത് സംഘപരിവാറും. കരിമീന്റെ ഒറ്റക്കണ്ണിനേ കാഴ്ച്ച ഉള്ളോ????
ഈ കരിനീനും ഹ്യൂമൻ റൈറ്റ്സ് പാർട്ടിയാണോ ? (വർക്കലക്കാരനെ വെട്ടിയ ടീം ഇല്ലയോ അവരെ) ആര്യനും പറയനും ഒക്കെ ഇടയ്ക്ക് വന്നതുകൊണ്ട് ചോദിച്ചതാ.... ചുമ്മാ.
ദൈവത്തെ ചരടിൽ തൂക്കി നടക്കുന്ന “അച്ചായന്മാരെ” കൂടെ കൂട്ടാൻ എന്തിനാ കരിമീനെ വാതിലുകൾ “മല”ർക്കെ തുറന്നിട്ടിരിക്കുന്നത്, ചരിപ്പിനനുസരിച്ച് പാദം മുറിക്കരുത്......Anonymousnoreply@blogger.comtag:blogger.com,1999:blog-4023443490026438152.post-60463208602861769832009-10-03T04:31:53.546-07:002009-10-03T04:31:53.546-07:00നന്നായി. ഈശ്വരന് അമ്പലത്തില്‍ മാത്രമാണ് എന്ന് തെറ...നന്നായി. ഈശ്വരന് അമ്പലത്തില്‍ മാത്രമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന, വെറും സ്വാര്ത്ഥതല്പരരാണ് നമ്മുടെ സംസ്കാരത്തെ ഇങ്ങനെ വളച്ചൊടിച്ചു സാധാരണക്കാരെ വഴി തെറ്റിച്ചത്. ഇനിയെങ്കിലും ആര്‍ഷഭാരത സംസ്കാരത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ അറിവുകള്‍ മെച്ചപ്പെടും എന്ന് പ്രത്യാശിക്കാം. അതിനു നമ്മുടെ സംസ്കാരത്തെ കുറിച്ച് അല്പം കൂടി പഠിക്കേണ്ടിയിരിക്കുന്നു.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-59317156536996023282009-10-03T04:16:07.673-07:002009-10-03T04:16:07.673-07:00ഇതൊരു വിപ്ലവമോ , ഉയര്‍ത്തെഴുനേല്പോ അല്ല. ഭക്തിയുടെ...ഇതൊരു വിപ്ലവമോ , ഉയര്‍ത്തെഴുനേല്പോ അല്ല. ഭക്തിയുടെ തുണിയഴിച്ചാട്ടമത്രേ........
സത്യം പറഞ്ഞാല്‍ ഉറിയും ചിരിക്കുംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-57865507500459834182009-10-03T03:56:39.938-07:002009-10-03T03:56:39.938-07:00ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അറിയാതെ ചെരിപ്പിട്ട് ക...ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അറിയാതെ ചെരിപ്പിട്ട് കയറിയാല്‍, കുഞ്ഞ് മൂത്രമൊഴിച്ചാല്‍, ഇടതുകയ്യാല്‍ പ്രസാദം വാങ്ങിയാല്‍ , ഒക്കെ ദൈവം ക്ഷമിക്കും. പക്ഷേ ഇവര്‍ ക്ഷമിക്കില്ല, അടിച്ച് പല്ലു പറിക്കും, ദൈവം അറിയാത്ത, ദൈവത്തെ അറിയാത്ത, ദൈവത്തിന്റെ സ്വന്തം കാവല്ക്കാര്.
എന്റെ ദൈവമേ...........ഇവരുടെ പിടിയില്‍ നിന്ന് നീയെന്നാണ് രക്ഷപ്പെടുക!

അതെ ഈ നവോത്ഥാന കാലഘട്ടത്തില്‍ ദൈവം എന്തു ചെയ്യണമെന്ന് വിശ്വഹിന്ദു തീരുമാനിക്കുന്നുമരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.com