tag:blogger.com,1999:blog-4023443490026438152.post2152211160606520515..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: അശ്വത്ഥാമാ..........കുഞ്ചര...................karimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger10125tag:blogger.com,1999:blog-4023443490026438152.post-63015086952030302802010-09-05T21:10:53.159-07:002010-09-05T21:10:53.159-07:00nalla rashtreeya kaazcha...
up date cheyyuka..
b...nalla rashtreeya kaazcha...

up date cheyyuka..

bhavukangal..akshara malayalamhttps://www.blogger.com/profile/18279148847259227082noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-35108908012232094682010-08-29T00:00:18.429-07:002010-08-29T00:00:18.429-07:00This comment has been removed by the author.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-44375316123516944652010-08-29T00:00:07.023-07:002010-08-29T00:00:07.023-07:00മൂന്നു ഗാന്ധിമാരുടെ വധത്തിലും മദനിക്ക് പങ്കുണ്ടായി...മൂന്നു ഗാന്ധിമാരുടെ വധത്തിലും മദനിക്ക് പങ്കുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്...സത്യമായിരിക്കും..Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-9499622910118737892010-08-27T07:59:01.929-07:002010-08-27T07:59:01.929-07:00ഇനി ഇദ്ദേഹം തന്നെയാണോ ബാബറി മസ്ജിദ് പൊളിച്ചതും? ആ...ഇനി ഇദ്ദേഹം തന്നെയാണോ ബാബറി മസ്ജിദ് പൊളിച്ചതും? ആാാാാാാാാാാാമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-51180259937096950242010-08-26T09:25:45.232-07:002010-08-26T09:25:45.232-07:00ഹെഡ്ലിയെ സഹായിച്ചത് പ്രവാസി മലയാളി ഉന്നതന്...
...ഹെഡ്ലിയെ സഹായിച്ചത് പ്രവാസി മലയാളി ഉന്നതന്...

ഇത് പിന്നെ ചോയിക്കനുണ്ട... ഒന്തന്നെ... ആ ബിനിഷ് കോടിയേരി.... മുഖ്യധാര മാധ്യമ ''ക്വട്ടേഷന്‍സംഘം''ത്തിന്റെ പുന്നാര പുത്രന് ലോക പ്രശസ്തനായ മലയാളി ബിനിഷ്കോടിയേരി...ഓറെന്നെ ഇത് സംസ്സ്യില്ല .....! ബോംബയില്‍ താജ് ഹോട്ടളിന്നു ഉള്ളില്‍ കടന്നു ബോംബു പൊട്ടിച്ചതും ഹേമന്ത് കര്കരെയേ വെടി വെച്ചിട്ടതും ഒന്തന്നെ ..... ! താജ് ഹോട്ടലിന്റെ മുന്നില്‍ നിന്ന് ഏഷ്യ നെറ്റ് ,മനോരമ വിഷന്‍ ,മുനീര്‍ വിഷന്‍ വീരഭുമി എന്നിവയ്ക്ക് വേണ്ടി .....................രഘു വംശം ...!തെക്കടവന്‍https://www.blogger.com/profile/07653176890068747217noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-5699613233755922522010-08-26T02:06:41.117-07:002010-08-26T02:06:41.117-07:00ഈസ്വരാ നാനും ഒരു പ്രവാസിയാണ്, എന്റെ പേരും ആ ലിസ്റ്...ഈസ്വരാ നാനും ഒരു പ്രവാസിയാണ്, എന്റെ പേരും ആ ലിസ്റ്റില്‍ ഉണ്ടോ ആവോ.

അല്ലെങ്കിലും കേരളത്തില്‍ മുസ്ലിം നിലനില്പിന്റെയും മുഖ്യ ധാരയില്‍ ഇടം പിടിക്കാനും കാരണം പ്രവാസികളാണ്.പ്രവാസികളുടെ മേക്കിട്ട് കയറാനും, അവരെ ഭീകരവാദികളെ സഹായിക്കും എന്നൊക്കെ പറഞ്ഞ് കുറെ കാലമായി ചില ദേശസ്നേഹികള്‍ കാടിളക്കാന്‍ തുടങ്ങിയിട്ട്. മാപ്ലാരുടെ പണത്തിന്റെ ഹുങ്ക് ഞങ്ങള്‍ ശരിയാക്കി തരാം എന്നാണ് ചിലര്‍ ഉള്ളില്‍ പറയുന്നത്.

സാമൂഹയ മണ്ഡ്ദലങ്ങളില് നിറഞ്ഞു നില്ക്കുന്ന പ്രവാസി ആദ്യം. പിന്നെ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കാത്ത പ്രവാസികള്‍ പിന്നെയും വരും. ഇപ്പോള്‍ തന്നെ എന്‍ ആര് ഐ അക്കൌണ്ടുകള്‍ നിരീക്ഷിച്ചു തുടങ്ങിയിട്ട്റ്റുണ്ട്. മുമ്പ് ഹജ്ജിന് പോകുമ്പോള്‍ മുസ്ലിംഗള് അവിടെ വെച്ച് ഭീകരവാദ റിക്രൂട്ടിംഗിന് വിധേയാകുന്നുണ്ടെന്ന് ഒരു ‘മേനോനോ’ മറ്റോഒ വെച്ച് താങ്ങിയിരുന്നു. എല്ലാം ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞാല്‍ ‘കല്ലേ പിളര്‍ക്കും’സംവമാണ്.

ഇനി ഹെഡ്ലി ആന്റ് പാര്‍ട്ടി ഒര് കലക്ക് കലക്കും.ഏതായാലും “നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.. പോകട്ടെ അങ്ങോട്ട്.............Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-78666812716522244882010-08-26T02:03:10.277-07:002010-08-26T02:03:10.277-07:00This comment has been removed by the author.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-21202794717005704852010-08-25T09:13:00.257-07:002010-08-25T09:13:00.257-07:00ഇതിലൊക്കെ വലിയ വെളിപ്പെടുത്തലുകളുമായി നമ്മുടെ യതാർ...ഇതിലൊക്കെ വലിയ വെളിപ്പെടുത്തലുകളുമായി നമ്മുടെ യതാർത്ഥ താരം വരാനിരിക്കുന്നതേയുള്ളൂ.... പി. സി. ജോർജ്ജ്.

അപ്പോൾ നമുക്കു മനസിലാക്കാം കൂടുതൽ ‘സത്യങ്ങൾ’വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-46768124486622581452010-08-25T04:01:57.025-07:002010-08-25T04:01:57.025-07:00കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്ക്കു...കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഉന്നതനായ പ്രവാസി മലയാളിയാണെന്ന്

അങ്ങിനെ ഒരേ ഒരാള്‍ മാത്രമേയുള്ളൂ.............karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-49028785432898478372010-08-25T02:09:06.460-07:002010-08-25T02:09:06.460-07:00ഇത് മംഗളം വക ഇത് ശരിയെങ്കില്‍ അത് മദനി അല്ല ബിന്നി...ഇത് മംഗളം വക ഇത് ശരിയെങ്കില്‍ അത് മദനി അല്ല ബിന്നിഷുമല്ല മറ്റാരോ ആണ് അല്ലെ കരിമീനെ ?

മുംബൈ ആക്രമണം: ഹെഡ്ലിയെ സഹായിച്ചത് പ്രവാസി മലയാളി ഉന്നതന്
തിരുവനന്തപുരം: മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരായ ഡേവിഡ് ഹെഡ്ലിക്കും തഹാവൂര്‍ റാണയ്ക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം ചെയ്യുകയും ചെയ്തത് കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഉന്നതനായ പ്രവാസി മലയാളിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രവാസി മലയാളിയെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഇന്റര്‍പോളിന്റെ സഹായം തേടി.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.com