tag:blogger.com,1999:blog-4023443490026438152.post3589781710245230999..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: എന്‍ഡോകണ്ടല്‍ സള്ഫാന്karimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger2125tag:blogger.com,1999:blog-4023443490026438152.post-76576305263553908932010-11-12T18:16:05.475-08:002010-11-12T18:16:05.475-08:00ഇതാണ് രാക്ഷ്ട്രീയ തിമിരം.
ഭീകരനെ കയറൂരി വിടുന്നവർ...ഇതാണ് രാക്ഷ്ട്രീയ തിമിരം.
ഭീകരനെ കയറൂരി വിടുന്നവർ!
മനോഹരമായ ആ പാർക്ക് പൂട്ടുന്നതിന് മുൻപ് ഞാൻ എടുത്ത ഏതാനും ഫോട്ടോകൾ
ഇവിടെ വന്നാൽ കാണാംmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-49994557936162088172010-11-12T08:41:53.590-08:002010-11-12T08:41:53.590-08:00നന്നായി പറഞ്ഞു ...
ഒരു ജനതയുടെ ജീവിതത്തില്‍ ത...നന്നായി പറഞ്ഞു ...
ഒരു ജനതയുടെ ജീവിതത്തില്‍ തീ കൊരിയിട്ടുകൊണ്ട് തണ്ടാവമാടുന്ന എന്‍ഡോസള്‍ഫാന്‍ എന്നാ ഭരണകൂട sponserd വിഷം നിരോധിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് മാഫിയ,ഒരു മണിക്കൂര്‍ കൊണ്ട് കണ്ണൂരെതെ കണ്ടല്‍ പാര്‍ക്ക് പൂട്ടി കളഞ്ഞു. സുധാകരന് എന്നാ കോണ്‍ഗ്രസ് എം .പി തന്റെ നാടിനടുത്തുള്ള കാസര്ഗോടെതെ മരണത്തോട് മല്ലിടുന്ന നൂറുകണക്കിന് പാവപ്പെട്ടവരുടെ ജീവിതത്തെ കുറിച്ച് ഒരക്ഷരം പോലും ഇതുവരെ ഉരിയടിയിട്ടില്ല ...!
ഇതാണ് മക്കളെ കോണ്‍ഗ്രസ് രാഷ്ട്രീയമെന്ന് പറയ്ന്നത് , ഇതിനു തന്നെയാണ് കേരളത്തിലെ പ്രബുദ്ധ ജനത കോണ്‍ഗ്രസിനും സുധാകരനും വോട്ടു ചെയ്തു വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നത്..!

ഒരു ജനതയുടെ ജീവിതത്തില്‍ തീ കൊരിയിട്ടുകൊണ്ട് തണ്ടാവമാടുന്ന എന്‍ഡോസള്‍ഫാന്‍ എന്നാ ഭരണകൂട sponserd വിഷം നിരോധിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് മാഫിയ,ഒരു മണിക്കൂര്‍ കൊണ്ട് കണ്ണൂരെതെ കണ്ടല്‍ പാര്‍ക്ക് പൂട്ടി കളഞ്ഞു. സുധാകരന് എന്നാ കോണ്‍ഗ്രസ് എം .പി തന്റെ നാടിനടുത്തുള്ള കാസര്ഗോടെതെ മരണത്തോട് മല്ലിടുന്ന നൂറുകണക്കിന് പാവപ്പെട്ടവരുടെ ജീവിതത്തെ കുറിച്ച് ഒരക്ഷരം പോലും ഇതുവരെ ഉരിയടിയിട്ടില്ല ...!
ഇതാണ് മക്കളെ കോണ്‍ഗ്രസ് രാഷ്ട്രീയമെന്ന് പറയ്ന്നത് , ഇതിനു തന്നെയാണ് കേരളത്തിലെ പ്രബുദ്ധ ജനത കോണ്‍ഗ്രസിനും സുധാകരനും വോട്ടു ചെയ്തു വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നത്..!ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.com