tag:blogger.com,1999:blog-4023443490026438152.post5927284631210854499..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: മൃദുവായി തല്ലിക്കൊല്ലുമ്പോള്‍...........karimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger4125tag:blogger.com,1999:blog-4023443490026438152.post-30555366255052189862011-10-14T04:52:17.006-07:002011-10-14T04:52:17.006-07:00മുഖ്യധാരാമാധ്യമങ്ങള്‍ക്ക് നട്ടെല്ലില്ല. പണത്തിന്റെ...മുഖ്യധാരാമാധ്യമങ്ങള്‍ക്ക് നട്ടെല്ലില്ല. പണത്തിന്റെ ചെരിപ്പ് നക്കികളാണവര്. അധികാരികള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.<br />RSS ഫാസിസവും കൂടി ആകുമ്പോള്‍ പറയേണ്ട.ജഗദീശ്.എസ്സ്http://mljagadees.wordpress.com/noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-39517351972643967292011-10-11T22:14:40.290-07:002011-10-11T22:14:40.290-07:00മാധ്യമങ്ങളുടെ വലതുപക്ഷ ദാസിയം മറനീക്കി പുറത്തു വരു...മാധ്യമങ്ങളുടെ വലതുപക്ഷ ദാസിയം മറനീക്കി പുറത്തു വരുന്ന കാഴ്ച ... ഒരു നാടിന്റെ ചിന്തയെ എങ്ങിനെ വാര്‍ത്തകള്‍ വളച്ചൊടിച്ചു,തെറ്റായി ചിത്രീകരിച്ചു കൊണ്ട് മാറ്റിയെടുക്കാം ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ആണ് ഇതൊക്കെ ...Anonymousnoreply@blogger.comtag:blogger.com,1999:blog-4023443490026438152.post-47731711674862879422011-10-11T11:48:37.028-07:002011-10-11T11:48:37.028-07:00ഇന്നു സുധാകരന്റെ പ്രസ്താവന വന്നല്ലൊ എന്റെ ഗണ്‍മ...ഇന്നു സുധാകരന്റെ പ്രസ്താവന വന്നല്ലൊ എന്റെ ഗണ്മാന് നിരപരധിയായ കുഞ്ഞാടാണെന്ന്, അപ്പൊള്‍ പിന്നെ അതങ്ങ് വിശ്വസിച്ചേക്കാം അല്ലേ?അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-50632664406938745872011-10-11T05:41:42.742-07:002011-10-11T05:41:42.742-07:00വളരുകയാണ് നമ്മള്.. മാനസികമായി ഏറെ.. ബീഹാറിലൊന്നു...വളരുകയാണ് നമ്മള്.. മാനസികമായി ഏറെ.. ബീഹാറിലൊന്നും പോകേണ്ടയിനീ കാഴ്ചകള്‍ കാണാന്‍..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com