tag:blogger.com,1999:blog-4023443490026438152.post7960726664674182403..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: രാജന്, പറഞ്ഞ കഥkarimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger8125tag:blogger.com,1999:blog-4023443490026438152.post-81240966143572310012009-12-09T11:31:32.478-08:002009-12-09T11:31:32.478-08:00CPI[M] is corrupting marks of s/c-s/t students in ...CPI[M] is corrupting marks of s/c-s/t students in calicut university engineering examinations.VinodGKhttps://www.blogger.com/profile/03819862675978116169noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-4988311873407574952009-08-16T11:08:41.826-07:002009-08-16T11:08:41.826-07:00ഞാനിതിപ്പഴാ അറിഞ്ഞത്...
ആകപ്പാടെ ഒരു കണ്ഫ്യൂഷന്....ഞാനിതിപ്പഴാ അറിഞ്ഞത്...
ആകപ്പാടെ ഒരു കണ്ഫ്യൂഷന്...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-85301258197166491812009-08-14T11:49:02.865-07:002009-08-14T11:49:02.865-07:00അരക്കള്ളനും മുക്കാല്‍ക്കള്ളനും....:):)അരക്കള്ളനും മുക്കാല്‍ക്കള്ളനും....:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-779364314784855162009-07-08T02:05:30.056-07:002009-07-08T02:05:30.056-07:00ടി.സി.രാജേഷ് എഴുതിയ പോലീസ് ഭാഷ്യം ചില കാര്യങ്ങളില്‍...ടി.സി.രാജേഷ് എഴുതിയ പോലീസ് ഭാഷ്യം ചില കാര്യങ്ങളില്‍ വസ്തുതാപരമാകാന് സാദ്ധ്യതയുണ്ട്.

പകല്‍ ഒളിവിലായിരിക്കുന്ന ഒരാളുടെ ഭാര്യയെ വളക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലുണ്ടാവുക സ്വാഭാവികം. അത് ശത്രുതയിലെത്തുന്നതും സാധാരണം.

പക്ഷേ ഇതിന് മുമ്പ് ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു എന്നും അത് പോലീസ് പരിഹരിച്ചിരുന്നു എന്നതും പച്ചക്കള്ളം
രാജന്റെ മുറ്റത്തിന് സമീപം പതുങ്ങി നില്‍ക്കുകയായിരുന്നു കള്ളന് എന്നത് പൊതുജനത്തിന് അറിവുള്ളതും അയാളെ ഓടിച്ചിട്ടടിക്കുന്നതില് അവര്‍ തങ്ങളുടെ റോള്‍ അഭിനയിക്കുകയും ചെയ്തവരാണ്.

എന്തായാലും മുന്‍ കള്ളന്മ്മാര്ക്ക് നല്ല കാലം തന്നെkarimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-6853850662523826362009-07-07T22:33:50.695-07:002009-07-07T22:33:50.695-07:00രാജന്‍കേസ്: പൊലീസ് നല്കുന്ന വിശദീകരണം.
തീവട്ടി...രാജന്‍കേസ്: പൊലീസ് നല്കുന്ന വിശദീകരണം.

തീവട്ടി ബാബു മുന്‍പ് പല കേസുകളിലു പ്രതിയാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ കേസുകളൊന്നുമില്ലാതെ ഒന്നു രണ്ടു പശുക്കളേയും വാങ്ങി കഴിഞ്ഞുകൂടുകയായിരുന്നു. കക്ഷിക്ക് ഒരു ഓട്ടോറിക്ഷയുമുണ്ട്. ഇടയ്ക്ക്് പഴയൊരു കേസിന്റെ പേരിലോ മറ്റൊ രാജനെ കസ്റ്റഡിയില്‍ എടുത്തതായും പറയുന്നു. ഒപ്പം ഇയാള്‍ പൊലീസിന്റെ ഒരു ചാരന്‍കൂടിയാണ്. (അത്യാവശ്യം, മോഷണവും മറ്റും നടക്കുമ്പോള്‍ മോഷ്ടാക്കളെപ്പറ്റിയുള്ള വിവരം കിട്ടാന്‍ പഴയ മോഷ്ടാക്കളേയും വാറ്റുചാരായം പിടിക്കാന്‍ പഴയ വാറ്റുകാരേയും മറ്റും ഇന്‍ഫോര്‍മര്‍മാരാക്കുന്ന സ്വഭാവം പൊലീസിനുണ്ട്)
രാജന്റെ വീടിന് ഏതാനും വീട് അപ്പുറത്താണ് ബാബു താമസം. രാജന് രണ്ടു കണ്ണുണ്ടെങ്കിലും കാഴ്ചക്കു ചെറിയ പ്രശ്നമുണ്ട്. അതാണ് ഒറ്റക്കണ്ണന്‍ രാജന് എന്നു പേര് വരാന്‍ കാരണം. അവിവാഹിതനായ രാജന് ബാബുവിന്റെ ഭാര്യയെ വളയ്ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും കശപിശ ഉണ്ടായിട്ടുണ്ടത്രെ. ഒപ്പം രാജനും ബാബുവുമായി വഴിപ്രശ്നവുമുണ്ട്. രാജനെ അവഗണിച്ച് ബാബു ഇവരുടെ പറമ്പിനു സമീപത്തുകൂടി വഴി വെട്ടിയിരുന്നു. ഇതും വൈരാഗ്യത്തിനു കാരണമായി. പലപ്പോഴും ഇവര്‍ തമ്മിലുള്ള പ്രശ്നം പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഒത്തുതീര്‍പ്പായിരുന്നത്. ബാബുവുമായുള്ള തര്‍ക്കത്തില്‍ സമീപത്തെ ചിലരുടെ പിന്തുണകൂടി രാജനു ലഭിച്ചിരുന്നു. ഇതാണ് രാത്രി ബാബുവിനെ വീട്ടില്‍കയറി തല്ലാന്‍ രാജനു പ്രേരണയായത്.

(ഇനി രാജനെ തല്ലാന്‍ ബാബു വന്നപ്പോള്‍ രാജന് തിരിച്ചടിച്ചതാണോ എന്നും വേണമെങ്കില്‍ നമുക്കു സംശയിക്കാം. )
ഒരു കൊടുംകള്ളനെ അടിച്ചുവീഴ്ത്തിയിട്ടും അയാളെ പൊലീസിലേല്‍പ്പിക്കാന്‍ അവിടെക്കൂടിയവരാരും തയ്യാറാകാത്തതിന്റെ കാരണം അവര്‍ക്കും ഈ ആക്രമണത്തില്‍ പങ്കുള്ളതിനാലായിരിക്കണം. രാജന് പിടിയിലായപ്പോള്‍ ആരും എതിര്‍ക്കാതിരുന്നതും അതിനാലാകാം.
എന്തായാലും രാജന്റെ വാദം പൂര്‍ണമായും നാം വിശ്വസിക്കേണ്ടതില്ല.ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-59011137763562062682009-07-07T21:40:58.866-07:002009-07-07T21:40:58.866-07:00This comment has been removed by the author.ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-18528477427983291432009-07-07T07:56:18.517-07:002009-07-07T07:56:18.517-07:00kalam kalikkaalam!kalam kalikkaalam!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-84368585954217834892009-07-07T03:47:05.308-07:002009-07-07T03:47:05.308-07:00ഈ വാര്‍ത്ത ഞാനും കണ്ടു:
http://www.mathrubhumi.co...ഈ വാര്‍ത്ത ഞാനും കണ്ടു:

http://www.mathrubhumi.com/php/newFrm.php?news_id=1298775&n_type=RE&category_id=2&Farc=അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com