tag:blogger.com,1999:blog-4023443490026438152.post84808959609421403..comments2023-07-19T01:36:55.723-07:00Comments on കേര കേരളം: നടി അപമാനിക്കപ്പെടുമ്പോള്‍karimeen/കരിമീന്‍http://www.blogger.com/profile/05317785321576111114noreply@blogger.comBlogger6125tag:blogger.com,1999:blog-4023443490026438152.post-69148550500274966872009-05-23T04:50:38.815-07:002009-05-23T04:50:38.815-07:00ശരിക്കും ആരുടെ ഭാഗത്താണ് തെറ്റു?..ആരെയാണ് ശിക്ഷിക...ശരിക്കും ആരുടെ ഭാഗത്താണ് തെറ്റു?..ആരെയാണ് ശിക്ഷിക്കേണ്ടത് ?കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-39952580906022490932009-05-22T23:33:48.509-07:002009-05-22T23:33:48.509-07:00സ്ത്രീയും പുരുഷനും എന്നില്ലാതെ ആള് രൂപങ്ങളെല്ലാം...സ്ത്രീയും പുരുഷനും എന്നില്ലാതെ ആള് രൂപങ്ങളെല്ലാം
ഉടല് രൂപങ്ങള്‍ മാത്രമായി ചുരുങ്ങുന്ന കമ്പോള തത്വങ്ങള്‍ നമുക്ക് പഠിപ്പിച്ചു തന്നതും അത് തന്നെയാണല്ലോ..
നമ്മുടെ മുഖക്കുരുവും വിയര്‍പ്പു നാറ്റവുമാണ് ഏറ്റവും വലിയ പ്രശ്നമെന്നും ഉടലാണ് മുഖ്യമെന്നും..!
ഉടലുകളായി മാറിയ സമൂഹത്തില്‍ നിന്നും ഇതിലപ്പുറം എന്തുണ്ടാകാന്‍...
രതിയുടെ കച്ചവട സാധ്യതകളെ വാജീകരണ ഔഷധ നിര്‍മ്മാതാക്കളും സിനിമാ ലോകവുമാണ് ഏറ്റവും ചൂഷണം ചെയ്യുന്നത്...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-71843793912624995352009-05-22T20:19:51.522-07:002009-05-22T20:19:51.522-07:00നല്ല വിശകലനം.ചിയേഴ്സ്!നല്ല വിശകലനം.ചിയേഴ്സ്!namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-58108111282366738252009-05-22T11:38:37.189-07:002009-05-22T11:38:37.189-07:00“നടികളുടെ ഈ മറ നീക്കി കാട്ടലിന് പിഴയൊടുക്കേണ്ടി വര...“നടികളുടെ ഈ മറ നീക്കി കാട്ടലിന് പിഴയൊടുക്കേണ്ടി വരുന്നത് സാധു സ്ത്രീകളാണ്. “

അപ്പോഴും കുറ്റം സ്ത്രീക്കു തന്നെ അല്ലേ? നടികളെക്കൊണ്ട് മറനീക്കി അഭിനയിപ്പിക്കുന്നതാരാണാവോ? ഇത്തരം വിവരക്കേടുകൾ എഴുതാൻ താങ്കൾക്ക് സ്വാത്രന്ത്ര്യം ഉണ്ട്. പക്ഷേ ചെഗുവേരയുടെ പോട്ടവും കംയൂണിസ്റ്റ് പാർട്ടിയുടെ ലേവലും ഉപയോഗിക്കാണ്ഠെ ഇരിക്കരുതോ? ഒരു സ്ത്രീയെക്കുറിച്ചും പാർട്ടിയും ചെ യും ഇതു പോലെ എഴുതില്ല.. സ്ത്രീ ആരും ആയിക്കോട്ടെ...

ലജ്ജിക്കൂ മനുഷ്യാ...ഭാസ്കരപട്ടേലർhttps://www.blogger.com/profile/05653363552272929832noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-13408188240652354312009-05-22T07:39:48.516-07:002009-05-22T07:39:48.516-07:00മുനിയാണ്ടിയുടെ ഉപമാനൊം ഉപമേയൊം ഒക്കെ ഉടയാതെ ബാക്കി...മുനിയാണ്ടിയുടെ ഉപമാനൊം ഉപമേയൊം ഒക്കെ ഉടയാതെ ബാക്കിയുണ്ടേല്‍ നന്ന്......... :)ഘടോല്കചന്https://www.blogger.com/profile/18250467281965190391noreply@blogger.comtag:blogger.com,1999:blog-4023443490026438152.post-82437413644882019472009-05-22T06:52:44.832-07:002009-05-22T06:52:44.832-07:00മുനിയാണ്ടിക്ക് എന്റെ വകയും അഭിനന്ദനങ്ങള്‍!മുനിയാണ്ടിക്ക് എന്റെ വകയും അഭിനന്ദനങ്ങള്‍!നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.com