“ആരാളിവള്‍ തന്നധരം പേയം” എന്ന് അന്ന് കാട്ടാളന് തോന്നി. മരണത്തില്‍ നിന്ന് രക്ഷിച്ചതിനാല്‍ പേയി താന്‍ തന്നെ ആയിക്കോട്ടെ എന്ന് ദമയന്തി നിനക്കുമെന്ന് കാട്ടാളനും തോന്നി. ആ തോന്നല്‍ ദമയന്തിക്കില്ലാത്തതിനാല്‍ കാട്ടാളന്‍ യമപുരി പൂകി.
ചരിത്രത്തിലെ ആദ്യ പീഡന ശ്രമം അങ്ങിനെ അവസാനിച്ചു.........
ഇപ്പൊ പത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രണ്ട് പീഡനങ്ങളാണ്. നമ്പര്‍ ഒന്ന്. പി.ശശിയുടെ പീഡനം.
രണ്ട്, അച്യുതാനന്ദന്‍ ലതികാ സുഭാഷിനെ പീഡിപ്പിച്ച സംഭവം. രണ്ടാം സംഭവം വന്നതോടെ ആദ്യസംഭവം ഒന്ന് താണോ എന്ന് സംശയം. വിഷമിക്കേണ്ട വീരേന്ദ്രകുമാര്‍ ആളെ വിട്ടിട്ടുണ്ട്. ആദ്യസംഭവം വീണ്ടും ജീവന്‍ വക്കും.
കണ്ണൂരിലെ രണ്ട് പീഡനങ്ങളെകുറിച്ചാണ് ഈ പോസ്റ്റ്, അതിനെകുറിച്ച് മാത്രം.
*************************************************
ഒന്ന്........... സി.പി.എം.ജില്ലാ സെക്രട്ടറി തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്ന് ഒരു ഡി.വൈ.എഫ്.ഐ.നേതാവ് , സംസ്ഥാനസെക്രട്ടറി പിണറായി വിജയന് പരാതി നല്‍കുന്നു. പിണറായി വിജയന്‍ ആ പരാതി സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്നു. കമ്മിറ്റി പരാതി അന്വേഷിക്കാന്‍ സമിതിയെ വക്കുന്നു. അതിനു മുമ്പേ തന്നെ ശശിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുന്നു. അന്വേഷണകമ്മീഷന്‍ ശശിയെ കുറ്റക്കാരന്‍ എന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്നു. ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തുന്നു......................................
ഇതില്‍ ഒരുപാട് സംശയങ്ങളുണ്ട് നമ്മുടെ മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും, ആദ്യത്തേത് ഇതാണ് , ഒരു പീഡന പരാതി പാര്‍ട്ടി സെക്രട്ടറിക്ക് കിട്ടിയാല്‍ അത് പാര്‍ട്ടിയാണോ അന്വേഷിക്കേണ്ടത് ?. അത് പോലീസിനെ ഏല്പീക്കണ്ടേ......ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്തിയാല്‍ മതിയോ, പുറത്താക്കണ്ടേ..........................
ന്യായമായ സംശയങ്ങള്‍........................അതു കൊണ്ട് തന്നെ ഇത്തരം പീഡന ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാതൃകാപരമായ നടപടികള്‍ ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന് കരിമീന്‍ അന്വേഷിച്ചു. ഉത്തരം കിട്ടി.................ആദര്‍ശധീരരായ കോണ്‍ഗ്രസ്സുകാര്‍ കാട്ടിയ ആ ഉദാത്ത മാതൃക. അതു കണ്ട് കരിമീന്റെ കണ്ണ് നിറഞ്ഞു പോയി. ഈ സി.പി.എം എന്താണ് ശശിക്കേസില്‍ ഈ മാതൃക പിന്തുടരാത്തത്................................
*********************
രണ്ടാം പീഡനക്കേസ്- മാതൃകാ നടപടിയുണ്ടായത്...........
അദ്ധ്യാപികയായി ജോലി ലഭിക്കാന്‍ ശുപാര്‍ശ ചെയ്യണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ കണ്ണൂര്‍ കോണ്‍ഗ്രസ്സ് നേതാവും സര്‍വോപരി സംസ്ഥാന മന്ത്രിയുമായ ഒരാളെ സമീപിച്ച തന്റെ സഹോദരിയെ അയാള്‍ പീഡിപ്പിച്ചു എന്നും അതിനു ശേഷം സഹോദരിയെ മദ്രാസ്സിലേക്ക് കടത്തി എന്നും ഭാര്യയും മക്കളുമുള്ള ഇയാള്‍ തന്റെ സഹോദരിയെ വെപ്പാട്ടിയാക്കി വച്ചിരിക്കുന്നു എന്നും കണ്ണൂരിലെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആദര്‍ശധീരനായ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് പരാതി നല്‍കി. ആദര്‍ശധീരനായ അദ്ദേഹം ആ പരാതി അപ്പോള്‍ തന്നെ ടി നേതാവിന് കൈമാറി. സത്യസന്ധനായ ആ കോണ്‍ഗ്രസ്സ് നേതാവാകട്ടെ അപ്പോള്‍ തന്നെ ആ പരാതി അന്വേഷിക്കുവാന്‍ ഒരു സമിതിയെ നിയോഗിച്ചു. ആ സമിതിയാകട്ടെ കണ്ണൂര്‍ നഗരത്തിലൂടെ ആട്ടോ റിക്ഷയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ അപ്പോള്‍ തന്നെ കണ്ടു പിടിച്ച് അയാളുടെ രണ്ട് കാലുകളും അടിച്ചൊടിച്ച് പരാതി പരിഹരിക്കുകയും ചെയതു.
പിന്നെ നേതാവ് ജയിച്ച് എം.പിയായി കേന്ദ്രത്തില്‍ കഴിയുന്നു. ..............................
********************
ഇതല്ലേ മാതൃകാ നടപടി ................

1 comment:
സുധാകരന്‍ എന്ന ആണത്തമുള്ളവനെ ഇഷ്ടപ്പെട്ട് ആ പെണ്ണു അയാളുടെ കീപ് ആയി അവള്‍ക്ക് ഇഷ്ടം ഇല്ലാതെ ഇതു നടക്കുമോ?
അതുപോലെ ഉണ്ണിത്താനെ ഇഷ്ടപ്പെട്ട ജയലക്ഷമി അയാള്‍ വിളിക്കുന്നിടത്തൊക്കെ പോയി?
ശശിയെ ഇഷ്ടപ്പെട്ട ഡിഫിക്കാരണ്റ്റെ ഭാര്യ ശശിയുടെ കൂടെ പോയി, ഇതില്‍ എന്താ സുഹ്ര്‍ത്തുക്കളെ തെറ്റ്?
ജഗതി ശ്രീകുമാര്‍ പ്രേമിച്ചു കെട്ടി മദ്രാസില്‍ കൊണ്ടുപോയി രണ്ട് കൊല്ലം താമസിച്ച മല്ലിക സുകുമാരനുമായി പ്രേമിച്ചു സുകുമാരന്‍ ഒടുവില്‍ മല്ലികയെ കെട്ടി അതില്‍ നല്ല രണ്ട് നടന്‍മാര്‍ ഉണ്ടായി, ജഗതിക്കും പ്രശ്നമില്ല മല്ലികക്കും പ്രശ്നമില്ല ജഗതിയുടെ പുതിയ ഭാര്യമാറ്‍ക്കും പ്രശ്നമില്ല
ആവാതെ പോയ അഛണ്റ്റെ കൂടെ അഭിനയിക്കാന്‍ പ്ര്‍ഥ്വിരാജിനു പ്രശ്നമില്ല പിറക്കാതെ പോയ മകണ്റ്റെ കൂടെ അഭിനയിക്കാന്‍ ജഗതിക്കു പ്രശ്നം ഇല്ല നിങ്ങള്‍ക്കു എന്താണു പ്രശ്നം?
ഒരു ദാമ്പത്യത്തില്‍ എന്തു സംഭവിക്കുന്നു എന്നു വെളിയില്‍ നില്‍ക്കുന്നവറ്‍ക്കു അറിയില്ല, സ്ത്റീണാംച ചിത്തം ആറ്‍ക്കും പ്റെഡിക്ട് ചെയ്യാന്‍ കഴിയില്ല
നിങ്ങള്‍ സഖാക്കള്‍ കഴിഞ്ഞ അഞ്ചു വറ്‍ഷം എന്തു ചെയ്തു ഇനി അഞ്ചു വറ്‍ഷം എന്താണൂ നിങ്ങളുടെ അജണ്ട അതു പറയു
അല്ലാതെ ഈ വക ചാരിത്റ്യ പ്റസംഗം ഒന്നും ഈ ഇലക്ഷനില്‍ സ്വാധീനിക്കാന്‍ പോകുന്നില്ല
നമുക്ക് പറ്റാത്ത കാര്യം വല്ലവരും നടത്തുന്നത് കാണുമ്പോള്‍ ഉള്ള അസൂയ അതിനു മരുന്നില്ല,
Egs:- വീ ഗാറ്‍ഡ് കൊച്ചുസേപ്പ് അവണ്റ്റെ ബുധി ഉപയോഗിച്ചു ലാമി സ്കൂട്ടറില്‍ നടന്നു ഇന്നു കോടീശ്വര്‍നായി അയാളെ ഹോ മഹാ ബൂറ്‍ഷ്വ എന്നു പറഞ്ഞു നമ്മള്‍ ഒരു പണിയും ചെയ്യാതെ ദേശാഭിമാനിയും വായിച്ചു വരട്ടു ചൊറിയും ചൊറിഞ്ഞു കടത്തിണ്ണ നിരങ്ങിയിട്ട് ഒരു കാര്യവും ഇല്ല
Post a Comment