Monday, October 3, 2011

ചികിത്സ ! പത്ത് മിനിട്ട് കൊണ്ട് !

പൈത്സ്, ഫിസ്റ്റൂല, ഫിഷര്‍!


എത്ര കഠിനമോ , എത്ര പഴയതോ ആകട്ടെ !


ഉത്തരവാദിത്ത്വത്തോടെ ചികിത്സിച്ച് പൂര്‍ണ്ണമായും സുഖപ്പെടുത്തും,


വെറും പത്തുമിനിട്ട് കൊണ്ട് !

ബാലകൃഷ്ണാ & സണ്‍സ്, കൊട്ടാരക്കര   

(അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനത്തില്‍ വച്ചും ചികിത്സിക്കുന്നതാണ്) 

5 comments:

Anonymous said...

ആസനത്തില്‍ ആപ്പടിക്കുന്ന പണി ഒക്കെ ചെയ്യാന്‍ പിള്ളക്കോ കൊണ്ഗ്രസുകര്‍ക്കോ പറ്റില്ല അതൊക്കെ സ്ഥിരം ചെയ്യുന്നവര്‍ സഖാക്കള്‍ തന്നെ പിന്നെ പറ്റുന്നത് ആര്‍ എസ് എസുകാരും ഒന്നാമത് ഗുണ്ട സംഘങ്ങളുമായി നിരന്തര ബന്ധം ഉള്ളവരല്ല യു ഡീ എഫ് കാര്‍ സഖാക്കള്‍ ആണെങ്കില്‍ ഇപ്പോള്‍ സെക്രട്ടെരിയെറ്റ് പടിക്കല്‍ സമരം നടത്തുന്നതിനു പോലും ക്വട്ടേഷന്‍ കാരെ ആണ് ഏല്‍പ്പിക്കുന്നത്

അനില്‍ഫില്‍ (തോമാ) said...

@ദു:ശ്ശീലന്‍
ഹിമാലയ - ചെന്നിത്തല ബന്ധം ഒന്നും ഗുണ്ടാ ലിസ്റ്റില്‍ പെടില്ലേ?
കെ. സുധാകരന്‍ പിന്നെ ഗുണ്ടയല്ലാതെ കുണ്ടനാണോ?

Anonymous said...

ഹിമാലയയും ചെന്നിത്തലയുമായി എന്ത് ബന്ധം അതൊക്കെ നിങ്ങള്‍ പാണര്‍ പാടി നടക്കുന്നതല്ലേ പാടാന്‍ ഇഷടം പോലെ പാണര്‍ ഉള്ള പാര്‍ടി ആണല്ലോ
എന്തെങ്കിലും പ്രൂഫ്‌ ഏതെങ്കിലും കോടതിയില്‍ ഉണ്ടോ?
കെ സുധാകരന്‍ ജീവന്‍ നില നിര്‍ത്താന്‍ ഉള്ള ഗുണ്ടായിസമേ കാണിക്കുന്നുള്ളൂ അതുകൊണ്ട് അവിടെ കോണ്ഗ്രസ് കാരനും ജീവനോടെ നടക്കാം അയാളുടെ കാലം കഴിഞ്ഞാല്‍ അതും ഇല്ല

ബഷീർ said...

ആരാ എന്താന്ന് ഒരു തീരുമാനമാവട്ടെ

Ape said...

സുധാകരന്‍ ഉള്ളത് കൊണ്ട് കോണ്‍ഗ്രെസ്സുകാരന് പുറത്തു ഇറങ്ങി നടക്കാന്‍ പറ്റുന്നു. പക്ഷെ ഗുണ്ടായിസം ഗുണ്ടായിസം അല്ലാതാകുന്നില്ല.