Tuesday, February 28, 2012

ഉദ്ദിഷ്ടകാര്യത്തിന്ം ഉപകാര സ്മരണ ...

രാമേശ്വരം
അങ്ങിനെ അത് സംഭവിച്ചു. ഭഗവാന്റെ ലീലാവിലാസം എന്നല്ലാതെ എന്ത് പറയാന്‍. ഡിസംബര്‍ 09 നാണ് രാമനാഥ സ്വാമിയെ ദര്‍ശിച്ചത്. ഫെബ്രുവരി 09-ന് തിരുവനന്തപുരത്ത് ജോയിന്‍ ചെയ്തു. രണ്ട് മാസം കൊണ്ട് രാമനാഥ സ്വാമി എന്റെ കാര്യം ശരിയാക്കിത്തന്നു. . എല്ലാം അവിടത്തെ കൃപ.......ഭഗവാനേ തുണ................

1 comment:

അപ്പൂട്ടൻ said...

രാമനാഥസ്വാമി ആളിത്തിരി പതുക്കെയാണല്ലൊ.

കൃഷ്ണനാഥസാമിയെ കണ്ടിരുന്നെങ്കിൽ ജനുവരി 24-ന് തന്നെ ജോയിൻ ചെയ്യാമായിരുന്നു. (ഗുരുവായൂർ, തിരുവനന്തപുരം തുടങ്ങിയയിടങ്ങളിലെ കൃഷ്ണനാഥസ്വാമിയായിരുന്നെങ്കിൽ ഒരു അഞ്ചാറ് ദിവസം മുൻപേ കാര്യം നടക്കും)

ഹനുമാൻനാഥസ്വാമിയായിരുന്നെങ്കിൽ ജനുവരി 9-ന് തന്നെ ജോയിൻ ചെയ്യാമായിരുന്നു.
അല്ലാഹു/യഹോവ സ്വാമിയാണെങ്കിൽ ഡിസംബറിൽ തന്നെ ഒത്തേനെ.

സായി/അമൃത/നിത്യാനന്ദ സ്വാമിമാരായിരുന്നെങ്കിൽ 2010 ഡിസംബറിൽ തന്നെ ജോയിൻ ചെയ്യാമായിരുന്നു, ഓർഡർ 2011-ലേ വരൂ എന്നുണ്ടെങ്കിലും