കേരളത്തില്‍ പന്നിപ്പനി വീണ്ടും പടരുന്നു.
പി.കെ.ശ്രീമതി എന്ന ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടുമൂലം കേരളത്തില്‍ പടര്‍ന്നു പിടിച്ചിരുന്ന പന്നിപ്പനി കഴിഞ്ഞ രണ്ടാഴ്ചയായി നിശേഷം വിട്ടുമാറിയിരുന്നു.
ഓം പ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നീ വക്സിനുകളുടെ സമര്‍ത്ഥമായ ഉപയോഗം മൂലമാണ് രണ്ടാഴ്ച് കേരളത്തില്‍ പന്നിപ്പനി നിശേഷം വിട്ടുമാറിയത്. ഈ രണ്ടാഴ്ച കേരളത്തിലെ ഒരു മാധ്യമവും ഒരു പന്നിപ്പനി കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ഇന്നലെ ഈ രണ്ട് വാക്സിനുകളും പൂജപ്പുര ജയിലായതോടെ പന്നിപ്പനി വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ്, ഇന്‍ഡ്യാവിഷ്യന്‍........എന്നീ ചാനലുകളില്‍ ഇന്നു മുതല്‍ പന്നിപ്പനി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.
4 comments:
ഹ ഹ! രാഷ്ട്രീയമായി സി പി എംനെ ആക്രമിക്കാന്‍ ഏത് വാര്ത്തക്കാണോ കൂടുതല്‍ സാധ്യത എന്നതിനെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്കുന്ന ഈ ഏര്‍പ്പാടിനെ ഇതിലും നന്നായി കളിയാക്കാനാവില്ല!
pannippaniyum muthoot kolapathakavum abdul nasar madaniyude kuthanthramanu. madaniyude theevravada bandangaleppatiyulla varthakalil ninnu janashradda vazhithirchu vidanulla velayanu. ithil pinarayi vijayanu pankundo ennu samsayikkam.
Ha ha haa...that is media!!!!
ഓം പ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നീ വക്സിനുകളുടെ സമര്‍ത്ഥമായ ഉപയോഗം മൂലമാണ് രണ്ടാഴ്ച് കേരളത്തില്‍ പന്നിപ്പനി നിശേഷം വിട്ടുമാറിയത്
കരിമീനെ അതുകൊള്ളാം
Post a Comment