Monday, May 25, 2009

ഒരു വലിയ പ്രശ്നം

ബ്ലോഗിലേക്കായി സേവ് ചെയ്ത ഡ്രാഫ്റ്റ് മാറ്റര്‍ എഡിറ്റ് ചെയ്യാന്‍ ഓപ്പണ്‍ ആകുവാന്‍ വളരെ താമസിക്കുകയോ ചിലപ്പോള്‍ ഓപ്പണ്‍ ആകാതിരിക്കുകയോ ചെയ്യുന്നു.

അറിവുള്ള മഹാജനങ്ങള്‍ അടിയനില്‍ കനിവുണ്ടായി സഹായിക്കാന്‍ അപേക്ഷ.

1 comment:

ദീപക് രാജ്|Deepak Raj said...

ഓപ്പണ്‍ ആകാതെ സാധാരണ വരാറില്ല. എങ്കിലും മിക്കപ്പോഴും ഒരു കോപ്പി എം.എസ്. വേഡ്‌ പാഡില്‍ സേവ് ചെയ്തു സൂക്ഷിക്കുന്നത് നല്ലതായിരിക്കും.