Thursday, July 23, 2009

ഓ...............മൂന്നാര്‍.............................

മൂന്നാറില്‍ പൊളിച്ചടുക്കിയതിന്റെ ആദ്യവിധി പുറത്തുവന്നു.
ഇനിയും ഉണ്ട് അനേകം
അബാദ്,ധന്യശ്രീ............................ അതങ്ങിനെ നീളും
സുഗതരേ.......................,മാഗധരേ...................................
നിങ്ങളെവിടെ?.
എവിടെ അച്യുതാനന്ദ ചക്രവര്‍ത്തിയുടെ പട്ടാഭിഷേകത്തിന്‍ അശ്വമേധം നടത്തിയ പൂച്ചകള്‍
എവിടെ പി.കെ.പ്രകാശ്.
തല തിരിഞ്ഞവര്‍ ഇത് മുന്‍പേ പ്രവചിച്ചു.
കെ.കരുണാകരന്‍, കെ.വേണു.എം.മുകുന്ദന്‍
അച്യുതാനന്ദമാര്‍ഗ്ഗികള്‍ അവരെ പുലഭ്യം പറഞ്ഞു. പുച്ഛിച്ചു.
ഹൈദരാബാദില്‍ തസ്ലിമക്ക് കിട്ടിയത് ,തലനാരിഴക്ക് മുകന്ദന്‍ കിട്ടാതെ പോയി.
ഇപ്പോള്‍ അവര്‍ പറഞ്ഞത് ശരിയായിരിക്കുന്നു.
നിങ്ങള്‍ പറഞ്ഞത് തെറ്റും.
പക്ഷേ പേടിക്കണ്ട ഇപ്പോഴും നിങ്ങളെ പുകഴ്തുന്നവര്‍ തന്നെയാണധികം
സുഗതരേ.................,മാഗധരേ................................
നമുക്കിനിയും അച്യുതാനന്ദപ്രജാപതിയുടെ കീര്‍ത്തനങ്ങള്‍ പാടാം.

6 comments:

vrajesh said...

സിനിമാ സ്റ്റൈലില്‍ കാര്യങ്ങള്‍ ചെയ്താല്‍ ഇങ്ങനെയേ വരൂ..രാജ്യഭരണമെന്നാല്‍ സിനിമയല്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കരിമീനെ പി.കെ പ്രകാശ്‌ പൂച്ചകളെ എന്നെ തള്ളിപ്പറഞ്ഞു. സുരേഷ്‌ കുമാര്‍ വി.എസിനെ പറ്റിച്ചു എന്ന് വെളിപ്പെടുത്തി പ്രകാശ്‌ മാതൃഭൂമിയില്‍ എഴുതിയ ലേഖനങ്ങള്‍ ഓര്‍മ്മയില്ലേ

അനോണി ജീവി said...

മനസ്സില്‍ അശുദ്ധിയും പുറമേ വിശുദ്ധനുമായി ജീവിതം തള്ളി നീക്കുന്നു. എല്ലാപേരെയും പോലെ. ഹ ഹ ഹ
ആരാ അച്യുതനാണോ കരിമീനെ........

karimeen/കരിമീന്‍ said...

എനിക്കിട്ടു പണിഞ്ഞോ അനോനി!

കിരണ്‍ തോമസ് തോമ്പില്‍ said...

ചില പി.കെ പ്രകാശ്‌ വക മൂന്നാര്‍ വാര്‍ത്തകള്‍

അനോണി ജീവി said...

എന്തിനാ കരിമീനെ പണിയാന്‍ വേണ്ടി നിന്നുകൊടുക്കുന്നത്.
"അച്യുതം കേശവം രാമാനാരായണം,
ക്ര്്ഷണ ദാമോദരം വാസുദേവം ഭജേ"
ഇതൊക്കെ വായിച്ച് മിണ്ടാതിരുന്നാല്‍ പോരെ എന്തിനാ വെറുതെ ചൊറിയുന്നത്