“വി.എസ്.അച്യുതാനന്ദനെ പി.ബി.യില്‍ തിരികെ എടുത്തേക്കും” - ഇന്ത്യാവിഷന്‍ (4മണി,വൈകിട്ട്)
വി.എസി.നെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്തില്ല.( രാത്രി 8മണി)
വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം നാളെയും ചര്‍ച്ച ചെയ്യില്ല. (രാത്രി എട്ടര)
അപ്പോള്‍ ഈ കാര്യം ചര്‍ച്ച ചെയ്തത് ആര്?.
5 comments:
രാത്രി പത്തരക്ക് ഈ വാര്ത്ത ചമച്ചവര്ക്ക് മദ്യ സല്ക്കാരം നന്ദകുമാര്‍ വക.
ഈ രണ്ട് തരം വാര്‍ത്ത വെച്ചും സി.പി.എം വിരുദ്ധത ഇവര്‍ ഒരുപോലെ വിളമ്പും.
ചര്‍ച്ച ചെയ്തത് കെ.വസുമതി, വി.ഏ അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കണം.
കരിമീനേ ചില സൂചനകള്‍ ഇവിടെ ഉണ്ട് എന്ന് തോന്നുന്നു. സത്യമാണോ എന്നറിയില്ല.
മാധ്യമ വ്യഭിചാരശാലയില്‍നിന്നു പല ത്നതക്ക് പിറന്ന ഒരു ദര്ബഗ ശിശു..!!
കേരളം ഇന്നൊരു മാധ്യമ വ്യഭിചാര ശാലയാണ്....
@@@@ മാധ്യമലോകത്തിന്റെ വലതുപക്ഷവല്‍ക്കരണം അപകടകരമായ ദിശയിലേക്ക് വളര്‍ന്നുകഴിഞ്ഞു. പൊതുജനങ്ങളുടെ നാവായി പ്രവര്‍ത്തിച്ചിരുന്ന മാധ്യമങ്ങള്‍ ഇന്ന് മൂലധനത്തിന്റെ നാവായി മാറിയിരിക്കുന്നു. പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും മൂലധനശക്തികള്‍ വിലയ്ക്കെടുക്കുന്നു. മാധ്യമങ്ങള്‍ അധികാരകേന്ദ്രങ്ങളായി മാറുകയാണ്. വാര്‍ത്തകളെ ചരക്കുകളാക്കി വിപണിവല്‍ക്കരിക്കുന്ന മാധ്യമ മുതലാളിത്തമാണ് ഇന്ന് നമ്മള്‍ കാണുന്നത്. ലോകരാജ്യങ്ങളിലെ ചില്ലറ വില്‍പ്പനശാലകളെ കൈയടക്കി കുത്തകവല്‍ക്കരിക്കുന്നതുപോലെ പ്രാദേശികപത്രങ്ങളെയും ചാനലുകളെയും മാധ്യമഭീകരന്മാര്‍ വിഴുങ്ങി കുത്തകവല്‍ക്കരിക്കുന്നു. മുതലാളിത്തവ്യവസ്ഥയെ അനുകൂലിക്കുന്നവരെ താരങ്ങളാക്കാനും എതിര്‍ക്കുന്നവരെ അപവദിച്ച് കരിക്കട്ടകളാക്കാനുമുള്ള ഹീനശ്രമമാണ് കുത്തകമാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ മാനവികതയിലൂന്നിയ ബദല്‍ മാധ്യമസംസ്‌ക്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട് @@@@@
Post a Comment