എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമോ?................................
വേണ്ട..................
അതെന്താ.....................................
അതൊരു വലിയ വിപത്താണ് എന്ന് ഞങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ല.......................
കേന്ദ്രം ഇങ്ങനെയൊക്കെ പറഞ്ഞാലോ.............................എത്രയൊക്കെ തെളിവുകള്‍ തന്നതാണ്?.......................
എന്ത് തെളിവുകള്‍..........................ഒക്കെ കള്ള റിപ്പോട്ടുകളല്ലേ..........................
അപ്പോ .....................അവിടത്തെ മനുഷ്യരോ...................................
മനുഷ്യരോ......................അവര്‍ക്ക് എന്ത് കുഴപ്പം...............................
ആള്ക്കാര് മരിക്കുന്നതോ......................
എന്ഡോസല്ഫാന് ഇല്ലെങ്കിലും മനുഷ്യര്‍ മരിക്കില്ലേ....................................
പ്രിയ സുഹൃത്തേ.......................നിങ്ങളുടെ കേരളത്തില്‍ പരിസ്ഥിതിക്ക് എന്ഡോസല്ഫാന് ഒരു പ്രശ്നവുമുണ്ടാക്കുന്നില്ല. കേരളത്തില്‍ ആകെ മനുഷ്യര്‍ക്ക് പ്രശ്നം പറശ്ശിനിക്കടവിലെ കണ്ടല്‍ പാര്‍ക്കാണ്. ഞങ്ങള്‍ അത് നിരോധിച്ചിട്ടുണ്ട്. ഇനി ജന്മത്ത് തുറക്കാന്‍ അനുവദിക്കുന്ന പ്രശ്നമേയില്ല. ഏത് കോടതിയില്‍ പോയും ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിപോരാടും.
അപ്പൊ.............എന്‍ഡോസള്‍ഫാന്‍............................
ശ്ശെ..............................അതല്ല.......................കണ്ടല്‍ സല്ഫാന്.............................
2 comments:
നന്നായി പറഞ്ഞു ...
ഒരു ജനതയുടെ ജീവിതത്തില്‍ തീ കൊരിയിട്ടുകൊണ്ട് തണ്ടാവമാടുന്ന എന്‍ഡോസള്‍ഫാന്‍ എന്നാ ഭരണകൂട sponserd വിഷം നിരോധിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് മാഫിയ,ഒരു മണിക്കൂര്‍ കൊണ്ട് കണ്ണൂരെതെ കണ്ടല്‍ പാര്‍ക്ക് പൂട്ടി കളഞ്ഞു. സുധാകരന് എന്നാ കോണ്‍ഗ്രസ് എം .പി തന്റെ നാടിനടുത്തുള്ള കാസര്ഗോടെതെ മരണത്തോട് മല്ലിടുന്ന നൂറുകണക്കിന് പാവപ്പെട്ടവരുടെ ജീവിതത്തെ കുറിച്ച് ഒരക്ഷരം പോലും ഇതുവരെ ഉരിയടിയിട്ടില്ല ...!
ഇതാണ് മക്കളെ കോണ്‍ഗ്രസ് രാഷ്ട്രീയമെന്ന് പറയ്ന്നത് , ഇതിനു തന്നെയാണ് കേരളത്തിലെ പ്രബുദ്ധ ജനത കോണ്‍ഗ്രസിനും സുധാകരനും വോട്ടു ചെയ്തു വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നത്..!

ഇതാണ് രാക്ഷ്ട്രീയ തിമിരം.
ഭീകരനെ കയറൂരി വിടുന്നവർ!
മനോഹരമായ ആ പാർക്ക് പൂട്ടുന്നതിന് മുൻപ് ഞാൻ എടുത്ത ഏതാനും ഫോട്ടോകൾ
ഇവിടെ വന്നാൽ കാണാം
Post a Comment