Friday, August 14, 2009

രാജന്‍ പറഞ്ഞ കഥക്കൊരു വിശദീകരണം

രാജന്‍ പറഞ്ഞ കഥ വായിച്ചവര്‍ക്കു മാത്രം http://communistkerala.blogspot.com/2009/07/blog-post_07.html
നിഷ്കളങ്കനും വിശുദ്ധനും പരമ പവിത്രനും ആയി കൊല്ലം പാരിപ്പള്ളി പോലീസ് അവതരിപ്പിച്ച തീവെട്ടി ബാബു എന്ന കള്ളന്‍ ചാലയില്‍ ഒരു ജുവലറി കൊള്ളയടിക്കുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ പെട്ടു. വാര്‍ത്തയും ചിത്രവും ഇന്നത്തെ എല്ലാ പത്രങ്ങളിലും ഉണ്ട്.
എന്തായാലും പ്രിയപ്പെട്ട കള്ളനെ രക്ഷിക്കാന്‍ പോലീസ് കയ്യും മെയ്യും മറന്ന് പരിശ്രമിക്കും എന്നുറപ്പ്.
കാരണം ആ സ്വര്‍ണ്ണക്കടയിലെ സ്വര്‍ണ്ണം പാരിപ്പള്ളിയിലെ പോലീസുകാര്‍ക്ക് പങ്കു വയ്ക്കനുള്ളതായിരുന്നു.

3 comments:

ചാണക്യന്‍ said...

:):)

Sabu Kottotty said...

അപ്പൊ ശരിയ്ക്ക് ആരാ കള്ളന്‍...?

karimeen/കരിമീന്‍ said...

അതു തന്നെയാണ് പ്രശ്നം. ഒരു കൊടും കള്ളനും പോലീസുമായുള്ള അവിഹിത ബന്ധം ഇവിടെ തെളിയുന്നു.
തങ്ങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ മോഷ്ടിക്കില്ല എന്ന് കള്ളന്‍ പോലീസുകാര്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.പകരം മറ്റ് സ്റ്റേഷന്‍ പരിധികളില്‍ നടക്കുന്ന മോഷണങ്ങളില്‍ നിന്ന് രക്ഷിക്കാമെന്ന് പോലീസ് കള്ളനും.
അങ്ങിനെ ഒരു പരസ്പര സഹായ സഹകരണ സംഘം